കൊല്ലം: സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ഉച്ചയ്ക്ക് 2.30 വരെ. വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ (0474)2791597, 9497532399.