books

സംഗീതത്തെയും പുസ്തകങ്ങളെയും നെഞ്ചോട് ചേർത്തുവച്ച മുരളി മാസ്റ്റർ വീടിനുള്ളിൽ ഒരുക്കിയത് പതിനായിരത്തിലധികം പുസ്തകങ്ങളുടെ വായനശാല.വീഡിയോ - ഇ.പി.രാജീവ്