u

മാസ്ക് ഇല്ലാത്തത്തിൽ കേസായോ ...
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കാളവണ്ടിയാത്ര സമാപിച്ച ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്ധ്യോഗസ്‌ഥൻ കൗതുകത്തോടെ കാളയെ തലോടുന്നു.ഫോട്ടോ: ദിനു പുരുഷോത്തമൻ