pc-george

'പൂഞ്ഞാർ ആശാൻ' എന്ന് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തവർക്കെതിരെ മുന്നറിയിപ്പുമായി പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജ്. അഡ്മിൻ പാനലിനെ മുഴുവൻ മാറ്റി അനാവശ്യമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

'പൂഞ്ഞാർ ആശാൻ പേജ് ഏതോ ഒരുത്തൻ ഹാക്ക് ചെയ്തു, അഡ്മിൻ പാനലിനെ മുഴുവൻ മാറ്റി അനാവശ്യമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയിൽ നുള്ളിക്കോ.'- എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.