dry-fish

കടലിൽ പോയവർ കൊണ്ട് വന്ന മീൻ ലോക്ക് ഡൗൺ കാരണം വിൽപ്പന നടന്നില്ല. തുടർന്ന് മീൻ ഉണക്കി വിൽപ്പനയ്‌ക്കായി തയ്യാറെടുക്കുന്ന മത്സ്യവിൽപ്പനക്കാരി. തിരുവനന്തപുരം അഞ്ചുതെങ്ങ് പൂത്തുറയിൽ നിന്നുളള ദൃശ്യം.