വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാറ്ററേഴ്സ് അസോസിയേഷൻ പ്രവർത്തകർ തൃശൂർ പൂത്തോളിലെ ബെവ്കോ ഔട്ട് ലെറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം.