merchants-strike

കൊവിഡ് വ്യാപന നിയന്ത്രണങ്ങളിൽ ഇളവു വരുത്തി എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കേരള വ്യാപാരി ഏകോപന സമിതിയുടെ കടയടപ്പു സമരത്തിൽ പാലക്കാട് വലിയങ്ങാടിയിലെ കടക്കൾ അടച്ചിട്ട നിലയിൽ.