നൂറ് മേനി വിളയിക്കാൻ ക്ഷമയോടെ ....വിരിപ്പ് കൃഷിക്കായി വിതച്ച നെൽവിത്തുകൾ കൊത്തിതിന്നാൻ വരുന്ന പക്ഷികളെ പാത്രം കൊട്ടി പറപ്പിച്ച് വിടാൻ പാടശേഖരത്തിന് നടുവിൽ കാത്തിരിക്കുന്ന കർഷക തെഴിലാളി. കോട്ടയം കല്ലറ-വെച്ചൂർ പൂവത്തിക്കരി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ശ്രീകുമാർ ആലപ്ര