പേരൂർക്കട :ജി.സി. നഗർ രണ്ടാം ലേൻ 1-എ ദക്ഷിൺ അപ്പാർട്ട്മെന്റ്സിൽ റിട്ട. റേയിൽവേ ഉദ്യോഗസ്ഥൻ കെ.എൻ.വേലപ്പൻ ആശാരി (84) നിര്യാതനായി. ഭാര്യ: എൽ. യശോദ. മക്കൾ: വേലപ്ജി മധുമോഹൻ, സുദർശനൻ. മരുമക്കൾ: ബിന്ദു, സിന്ധു.