എട്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. മിസോറാം ഗവർണറായിരുന്ന പി.എസ്. ശ്രീധരൻപിള്ളയെ അവിടെ നിന്ന് മാറ്റി ഗോവ ഗവർണറായി നിയമിച്ചു