drone

ജമ്മു കാശ്മീരിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കും. ഇതിനായി 10 ആന്റി ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിക്കാൻ ഇന്ത്യ തീരുമാനിച്ചു