ഒരുനാൾ തെളിയും... കോട്ടയത്തെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കെ.എം മാണി വിഷയത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന പാർട്ടി ചെയർമാൻ ജോസ്.കെ.മാണി. മന്ത്രി റോഷി അഗസ്റ്റിൻ സമീപം