ss

വർക്കല :വെന്നികോട് മങ്കുഴി വീട്ടിൽ പരേതരായ മൃത്യുഞ്ജയൻ - പൊന്നമ്മ ദമ്പതികളുടെ മകനും ചെറുന്നിയൂർ മുൻ ഗ്രാമ പഞ്ചായത്ത് അംഗവു മായ മുരളീധരൻ (64,ചന്തു മാഷ് ) നിര്യാതനായി . സഹോദരൻ: മോഹൻരാജ് . സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.