petrol-price

'ഷോട്ട്' ഓഫ് ദി 'സെഞ്ചുറി'... ഒരു ലിറ്റർ പെട്രോളിന് ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ 100 രൂപ കടന്നു. മലപ്പുറം കിഴക്കേത്തലയിലെ പെട്രോൾ പമ്പിലെ മെഷീനിൽ തെളിഞ്ഞ പെട്രോൾ വില മൊബൈലിൽ പകർത്തുന്നയാൾ.