wedding

പ്രതീകാത്മക വിവാഹ പ്രതിഷേധവുമായി ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ.കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങൾക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വേറിട്ട പ്രതിഷേധം.വീഡിയോ- അനിൽകുമാർ