siby-mathews

ഐ.എസ്.ആർ.ഒ ചാരക്കേസിൽ സിബി മാത്യൂസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായക വെളിപ്പെടുത്തലുകൾ. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഐ.ബി നിരന്തരം സമ്മർദം ചെലുത്തിയെന്നാണ് വെളിപ്പെടുത്തൽ