ഒരു കുടക്കീഴിൽ...കോട്ടയം ഗാന്ധിസ്ക്വയറിലെ പബ്ലിക് ലൈബ്രറിയുടെ മുൻപിൽ നടപ്പാതക്ക് സമീപം ഒരുകുടയുടെ കീഴിൽ കിടന്നുറങ്ങുന്ന സ്ത്രീകൾ