വയനാട്ടിലെ പ്രമുഖ നെൽ കർഷകനായ പ്രസീത് കുമാർ തന്റെ കൃഷിയിടത്തിൽ ഏറ്റവുമൊടുവിൽ വിളയിച്ചെടുത്ത നെല്ലിനമാണ് അന്നൂരി. പേര് സൂചിപ്പിക്കുന്നത് പോലെ കതിരിട്ട അതേ ദിവസം തന്നെ മൂപ്പെത്തുന്ന ഈ നെല്ല് വൈകിട്ടോടെ ഊരിയെടുക്കാം.
വീഡിയോ -കെ.ആർ. രമിത്