dileepkumar-sairabhanu

ജനനം- 1922 ഡിസംബർ 11 പെഷവാർ

മരണം-2021 ജൂലായ് 7 മുംബയ്

യഥാർത്ഥപേര്- യൂസുഫ് ഖാൻ

അപരനാമങ്ങൾ- ട്രാജഡി കിംഗ്, ദിലീപ് സാഹബ്

ജീവിതപങ്കാളികൾ- സൈറാബാനു, അസ്മ റഹ്മാൻ

ആദ്യ ചിത്രം- ജ്വാർ ഭാട്ട

ബഹുമതികൾ- പത്മവിഭൂഷൺ, ദാദ സാഹിബ് ഫാൽക്കെ, ഫിലിം ഫെയർ അവാർഡ് നേടിയ ആദ്യ നടൻ, ഏറ്റവും കൂടുതൽ പ്രാവശ്യം ഈ പുരസ്കാരം കരസ്ഥമാക്കി റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
ശ്രദ്ധേയ ചിത്രങ്ങൾ- ദേവദാസ്, നയാദോർ, അന്താസ്, സൗദാഗർ, കർമ, ഗംഗജമുന, ബാബുൽ, ദീദാർ.