ഇതിഹാസ നടന് വിട.അങ്ങയുടെ സ്നേഹവും ഊഷ്മളമായ പെരുമാറ്റവും ഓരോതവണ കാണുമ്പോഴും അനുഭവിക്കാൻ അവസരം കൈവന്നിട്ടുണ്ട്.താങ്കളുടെ ദയാവായ്പ്പുംവാക്കുകളും താങ്കളെപ്പോലെയൊരാളായി കാണുന്ന തോന്നൽ ഉളവാക്കിയിട്ടുണ്ട്.എന്റെ എക്കാലത്തേയും പ്രിയങ്കരനായ നടന് വിട.അങ്ങയെപ്പോലെ ആരുമില്ല ...താങ്കൾക്കു മുമ്പും ശേഷവും