തിരുവനന്തപുരം :വള്ളക്കടവ് റ്റി.സി. 36/846 ചെറുവത്തൂർ മഠത്തിൽ അരവിന്ദ്. എസ് (24 ) കഴക്കൂട്ടം ഇൻഫോസിസിന് സമീപത്തുണ്ടായ വാഹനപകടത്തിൽ മരിച്ചു.പിതാവ് : എസ്. സുബ്രഹ്മണ്യൻ.അമ്മ : യമുനകുമാരി.
സഹോദരൻ : ആനന്ദ്. എസ് .മരണാനന്തരചടങ്ങ് ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയിൽ.