grass

പച്ചപ്പ് അണിഞ്ഞ്... വേനൽമഴ ഭാഗികമായി ലഭിച്ചതോടെ വരണ്ട് ഉണങ്ങിയ ഭൂമി പച്ചപ്പ് അണിഞ്ഞപ്പോൾ മേച്ചിൽപ്പുറങ്ങളിൽ എത്തിയ പോത്തുകൾ പാലക്കാട് കല്ലേക്കുളങ്ങര ഭാഗത്ത് നിന്നുള്ള കാഴ്ച