blast

ടെഹ്‌റാൻ: ഇറാനിലെ ഇലാം പ്രവിശ്യയിലുള്ള നാഷണൽ ഇറാൻ ഓയിൽ കമ്പനിയുടെ എണ്ണ ​പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന്​ തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്​. ചെഷ്​മെ ഖോഷിൽ നിന്ന്​ അഹ്​വാസിലേക്കുള്ള 20 ഇഞ്ച്​ പൈപ്​ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ്​ അപകടമെന്നാണ് വിവരം.