elephent

പാലക്കാട് വാളയാർ ഭാഗങ്ങളിൽ ദിവസങ്ങളായി കൃഷി നാശം നടത്തിയ കാട്ടാനയെ വനപാലകർ ഉൾക്കാട്ടിലേക്ക് ഓടിച്ചു വിടുന്നെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ച് വരാറുണ്ട്. അയ്യപ്പൻ മലമുകളിൽ നിന്നുള്ള കാഴ്ച