നെയ്യാറ്റിൻകര : രാമേശ്വരം കൈലാസ് നഗർ കൈലാസത്തിൽ വി .രാമചന്ദ്രൻ (69) നിര്യാതനായി. ഭാര്യ വൈജയന്തികുമാരി. മക്കൾ :ദിലീപ്ചന്ദ്രൻ. ദീപചന്ദ്രൻ. മരുമക്കൾ :രമേഷ്‌കുമാർ, ലാവണ്യ ബി .നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.