eric-adams

വാഷിംഗ്ടൺ​: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോ‌ർക്കിലെ മേയറാകാൻ ഡമോക്രാറ്റിക് പ്രതിനിധി എറിക്​ ആദംസ്.

നവംബറിൽ നടക്കാനിരിക്കുന്ന മേയർ വോ​ട്ടെടുപ്പിൽ തിരഞ്ഞെടു​ക്കപ്പെട്ടാൽ കറുത്ത വംശജനായ രണ്ടാമത്തെ മേയറാകും എറിക്. ​റിപ്പബ്ലിക്കൻ പ്രതിനിധിയായ കർട്ടിസ്​ സിൽവയെക്കാൾ റേറ്റിംഗിൽ ബഹുദൂരം മുന്നിലാണ്​ എറിക്​.