നാലുപതിറ്റാണ്ടു മുമ്പത്തെ പഴയകാല അടുക്കള പുനരാവിഷ്കരിച്ച് യുവമജീഷ്യൻ ഉമേഷ് ചെറുവത്തൂർ. വിധിയെ തോല്പിച്ച ഉമേഷിന്റെ കൊവിഡ് കാലത്തെ പുതിയ സൃഷ്ടിയാണിത്. വീഡിയോ:ഉദിനൂർ സുകുമാരൻ