വയനാട് കേണിച്ചിറയിലെ വിദ്യാധരന്റെ കുഞ്ഞാറ്റ ടെക്സ്റ്റൈയിൽസിൽ വന്നാൽ ആരും കാശില്ലാത്ത കാരണം കൊണ്ട് വസ്ത്രമെടുക്കാതെ മടങ്ങാറില്ല. കാശുള്ളപ്പൊ തന്നാ മതിയെന്ന വിദ്യാധരന്റെ മനസാണ് കുഞ്ഞാറ്റയെ വ്യത്യസ്തമാക്കുന്നത് വീഡിയോ:കെ.ആർ. രമിത്