amitshaw

ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ സഹകരണ മേഖലയ്‌ക്ക് പുതിയ വകുപ്പ് രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കാണ് ചുമതല. എൽ.ജെ.പി, അപ്നാദൾ, ജെ.ഡി.യു പാർട്ടികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചതും ശ്രദ്ധേയമായി. ബംഗാളിലെ കൂച്ച്ബിഹാറിൽ നിന്നുള്ള നിഷിത് പ്രമാണിക് (35) ആണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.

 നാല് മുൻമുഖ്യമന്ത്രിമാർ, 18 മുൻ സംസ്ഥാന മന്ത്രിമാർ, 39 മുൻ എം.എൽ.എമാർ

വനിതകൾ: 11പേർ (പുതിയ 7പേർ)

സമുദായ പ്രാതിനിദ്ധ്യം: മുസ്ളിം:1, സിക്ക് :1, ക്രിസ്ത്യൻ:1, ബുദ്ധമതം:2,

ഒ.ബി.സി: 27, പട്ടികജാതി: 12, പട്ടികവർഗം:8

 മന്ത്രിമാരുടെ ശരാശരി പ്രായം 58, മന്ത്രിമാരിൽ ഡോക്‌ടർമാർ, അഭിഭാഷകർ, വ്യവസായികൾ, എം.ബി.എക്കാർ, പിഎച്ച്.ഡിക്കാർ.

 ഘനവ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന പബ്ളിക് എന്റർപ്രൈസസ് വകുപ്പ് ധനവകുപ്പിനൊപ്പം ചേർത്തു.

കേ​ന്ദ്ര​ ​മ​ന്ത്രി​മാ​രും​ ​വ​കു​പ്പും

കാ​ബി​ന​റ്റ് ​മ​ന്ത്രി​മാ​ർ:

സ​ഹ​ക​ര​ണ​ ​വ​കു​പ്പ് ​പു​തു​താ​യി​ ​രൂ​പീ​ക​രി​ച്ച് ​അ​മി​ത് ​ഷാ​യ്ക്ക് ​ചു​മ​ത​ല​ ​ന​ൽ​കി.


പി​യൂ​ഷ് ​ഗോ​യ​ൽ​:​ ​ടെ​ക്സ്റ്റൈ​ൽ,​ ​കൊ​മേ​ഴ്സ് ​ആ​ന്റ് ​ഇ​ൻ​ഡ​സ്ട്രി,​ ​ഭ​ക്ഷ്യ​-​ ​ഉ​പ​ഭോ​ക്തൃ​കാ​ര്യം.

മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​:​ ​ആ​രോ​ഗ്യം,​ ​കു​ടും​ബ​കാ​ര്യം,​ ​രാ​സ​വ​ളം
അ​ശ്വ​നി​ ​വൈ​ഷ്‌​ണ​വ്:​ ​റെ​യി​ൽ​വേ,​ ​ഐ.​ടി,​ ​ക​മ്മ്യൂ​ണി​ക്കേ​ഷൻ
ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ൻ​:​ ​വി​ദ്യാ​ഭ്യാ​സം,​ ​സ്കി​ൽ​ ​ഡെ​വ​ല​പ്മെ​ന്റ്
ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​:​ ​പെ​ട്രോ​ളി​യം,​ ​ന​ഗ​ര​കാ​ര്യം,​ ​ഹൗ​സിം​ഗ്
പു​ർ​ഷോ​ത്തം​ ​രു​പാ​ല​:​ ​ഡ​യ​റി,​ ​ഫി​ഷ​റീ​സ്
അ​നു​രാ​ഗ് ​താ​ക്കൂ​ർ​:​ ​വാ​ർ​ത്താ​വി​ത​ര​ണം,​ ​പ്ര​ക്ഷേ​പ​ണം,​ ​യു​വ​ജ​ന​കാ​ര്യം,​ ​സ്പോ​ർ​ട്സ്
ഗി​രി​രാ​ജ് ​സിം​ഗ്:​ ​ഗ്രാ​മീ​ണ​ ​വി​ക​സ​നം,​ ​പ​ഞ്ചാ​യ​ത്തി​ ​രാ​ജ്
പ​ശു​പ​തി​ ​പ​ര​സ്:​ ​ഭ​ക്ഷ്യ​ ​സം​സ്ക​ര​ണം
ഭൂ​പേ​ന്ദ​ർ​ ​യാ​ദ​വ്:​ ​തൊ​ഴി​ൽ,​ ​വ​നം,​ ​പ​രി​സ്ഥി​തി
കി​ര​ൺ​ ​റി​ജി​ജു​:​ ​നി​യ​മം,​ ​നീ​തി
സ​ർ​ബാ​ന​ന്ദ് ​സോ​ണോ​വാ​ൾ​:​ ​തു​റ​മു​ഖം,​ ​ഷി​പ്പിം​ഗ്,​ ​ജ​ല​ഗ​താ​ഗ​തം,​ ​ആ​യു​ഷ്
നാ​രാ​യ​ൺ​ ​റാ​ണെ​:​ ​ല​ഘു,​ ​സൂ​ക്ഷ്മ,​ ​ഇ​ട​ത്ത​രം​ ​സം​രം​ഭം​ ​(​എം.​എ​സ്.​എം.​ഇ​ )
വീ​രേ​ന്ദ്ര​കു​മാ​ർ​:​ ​സാ​മൂ​ഹ്യ​നീ​തി
രാ​മ​ച​ന്ദ്ര​ ​പ്ര​സാ​ദ് ​സിം​ഗ്:​ ​സ്റ്റീൽ
രാ​ജ്കു​മാ​ർ​ ​സിം​ഗ്:​ ​ഊ​ർ​ജ്ജം
മ​ഹേ​ന്ദ്ര​ ​നാ​ഥ് ​പാ​ണ്ഡെ​:​ ​ഘ​ന​വ്യ​വ​സാ​യം
കി​ഷ​ൻ​ ​റെ​ഡ്ഡി​:​ ​സാ​സ്കാ​രി​കം,​ ​ടൂ​റി​സം,​ ​വ​ട​ക്കു​ ​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങൾ
ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ​:​ ​സി​വി​ൽ​ ​വ്യോ​മ​യാ​നം

സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​സ​ഹ​മ​ന്ത്രി
മീ​നാ​ക്ഷി​ ​ലേ​ഖി​:​ ​സാ​സ്കാ​രി​കം,​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം

സ​ഹ​മ​ന്ത്രി​മാർ
രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​:​ ​സ്കി​ൽ​ ​ഡെ​വ​ല​പ്മെ​ന്റ്,​ ​വ്യ​വ​സാ​യ​ ​സം​രം​ഭ​ക​ത്വം,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ഐ.​ടി
ഡോ.​ ​മു​ഞ്ജ​പ്പ​ര​ ​മ​ഹേ​ന്ദ്ര​ ​ഭാ​യ്:​ ​വ​നി​താ​ ​ശി​ശു​ ​ക്ഷേ​മം
അ​നു​പ്രി​യ​ ​പ​ട്ടേ​ൽ​:​ ​കൊ​മേ​ഴ്സ് ​ആ​ന്റ് ​ഇ​ൻ​ഡ​സ്ട്രി
ശോ​ഭ​ ​ക​ര​ന്ത​ല​ജെ​:​ ​കൃ​ഷി


 ഹ​ർ​ഷ​വ​ർ​ദ്ധ​ൻ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​ശാ​സ്ത്ര​സാ​ങ്ക​തി​ക​ ​വ​കു​പ്പ് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക്

 രാജിവച്ചവർ:

പ്രകാശ് ജാവദേക്കർ

രവിശങ്കർ പ്രസാദ്

ഹർഷവർദ്ധൻ

രമേശ് പൊക്രിയാൽ

സന്തോഷ് ഗാംഗ്‌വാർ

താവർ ചന്ദ് ഗെലോട്ട്

സദാനന്ദ ഗൗഡ

സഞ്ജയ് ധോത്രെ

ബബുൽ സുപ്രിയോ

രത്തൻലാൽ ഖട്ടാരിയ

പ്രതാപ് സിംഗ് സാരംഗി

ദേബശ്രീ ചൗധരി