മരം മുറി കേസിൽ കർഷകർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി വനം വകുപ്പ്. വൻവിവാദത്തിന് വഴിവച്ചേക്കാവുന്ന നടപടിയുമായി മുന്നോട്ടുപോകാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്.