പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻറ്റിൽ യാത്രക്കാരെയും കാത്ത് സ്വകാര്യ ബസുകൾ കൊവിഡ് രോഗ വ്യാപന പശ്ചാതലത്തിൽ ജില്ലയിലെ പല ഭാഗങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ അധികം ആളുകൾ പുറത്ത് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് പെട്രോൾ ഡീസൽ വില വർദ്ധനവും സർവ്വീസുകൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ.