ആയുധം കയ്യിലേന്തി... കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ പുലർച്ചെ പരിശീലനം നടത്തുന്ന എ.ആർ ക്യാമ്പിലെ പൊലീസ് സേനാഗംങ്ങൾ.