ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയാണ് റൂബി റോമൻ.ജപ്പാനിൽ നിന്നാണ് ഇതിന്റെ വരവ്.ഒരു ചെറിയ മുന്തിരിയുടെ വില 35,000 രൂപയാണ്.ഓരോ മുന്തിരിക്കും ഇരുപതു ഗ്രാമിൽ കൂടുതൽ ഭാരമുണ്ട്