banerghatta

ആമസോണിൽ ജൂലായ് 25ന് റിലീസ്


ഷി​ബു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​കാ​ർ​ത്തി​ക് ​രാ​മ​കൃ​ഷ്ണ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​വു​ന്ന​ ​ബ​നേ​ർ​ഘ​ട്ട​ ​മ​ല​യാ​ള​ത്തി​ന് ​പു​റ​മേ​ ​ത​മി​ഴി​ലും​ ​റി​ലീ​സ് ​ചെ​യ്യു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇൗ​ ​ത്രി​ല്ല​ർ​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​ജൂ​ലാ​യ് 25​ന് ​റി​ലീ​സാ​കും.​ ​വി​നോ​ദ്,​ ​അ​നൂ​പ്,​ ​സു​നി​ൽ,​ ​അ​നൂ​പ് ​എ.​എ​സ്,​ ​ആ​ശ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​മാം​പ്ര​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​കോ​പ്പി​റൈ​റ്റ് ​പി​ക്ച്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ബ​നേ​ർ​ഘ​ട്ട​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​അ​ർ​ജു​ൻ​ ​പ്ര​ഭാ​ക​ര​നും​ ​ഗോ​കു​ൽ​ ​രാ​മ​കൃ​ഷ്ണ​നും​ ​ചേ​ർ​ന്നാ​ണ്. ഒരു ഡ്രൈവർ അയാൾക്ക് പല സമയങ്ങളിൽ പല ആളുകളോടായി പറയേണ്ടിവരുന്ന കള്ളങ്ങൾ അയാളെ കൊണ്ടുചെന്നെത്തിക്കുന്ന പ്രതിസന്ധികളാണ് ബനേർഘട്ട പറയുന്നത്.