cow-dung-paint-

ചാണകത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസഡറാകാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.ഇതിന്റെ നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം