gas-price-hike-protest

എടുത്താൽ പൊങ്ങാത്ത വില... പാചകവാതകത്തിന് വിലവർധിച്ചതിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യാ മൂവ്മെൻറ് ജില്ല കമ്മിറ്റി മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷം പ്രതിഷേധത്തിന് ഉപയോഗിച്ച ഗ്യാസ് സിലിണ്ടർ വാഹനത്തിലേക്ക് കൊണ്ട് പോകുന്ന സ്ത്രീ.