youth-congress-protest

പ്രതിഷേധാഗ്നി... വണ്ടിപ്പെരിയാറിൽ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പകൽ പന്തം സമരം.