colombia

കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ കൊളംബിയയും പെറുവും ഏറ്റുമുട്ടുന്നു.

ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 5.30നാണ് ലൂസേഴ്സ് ഫൈനലിന്റെ കിക്കോഫ്.

നിലവിലെ റണ്ണേഴ്സ് അപ്പുകളായ പെറു സെമിയിൽ ബ്രസീലിനോടാണ് തോറ്റത്.

കൊളംബിയയെ സെമി ഷൂട്ടൗട്ടിൽ അർജന്റീനയാണ് കീഴടക്കിയിരുന്നത്.

സോണി ടെൻ ചാനൽ ഗ്രൂപ്പിലും സോണിലൈവിലും ജിയോ ടി വിയിലും ലൈവായി കാണാം.