ആലപ്പുഴ പാതിരപ്പള്ളിയിൽ അപകടത്തിൽപെട്ട മുട്ടയുമായി വന്ന വാഹനത്തിൽ നിന്ന് അവശേഷിക്കുന്ന മുട്ട മാറ്റുന്ന വാഹനത്തിന്റെ ഡ്രൈവർ. തമിഴ്‌നാട്ടിൽ നിന്ന് കൊല്ലത്തേയ്ക്ക് വന്ന വാഹനമാണ് അപകടത്തിൽപെട്ടത്.