കരിയം : രണ്ടാം ചിറ അനിഴത്തിൽ പയനിയർ എൻജിനിയറിംഗ് വർക്ക്സ് ഉടമ കെ രാജീവൻ (57) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണുരാജ്, അലീന രാജീവൻ.