gomathi

നെടുമങ്ങാട് അമ്മൻകോവിലിനു സമീപം കെ.ജി. കോട്ടേജിൽ കെ. ഗോമതി അമ്മ (85, റിട്ട.ഫെയർ കോപ്പി സൂപ്രണ്ട്, ഫിഷറീസ് ഡയറക്ടറേറ്റ്) നിര്യാതയായി.
സഞ്ചയനം: 9ന് രാവിലെ 9 ന് .