milma

മിൽമ ബസ് ഓൺ വീൽസ് പദ്ധതി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന മന്ത്രി ജെ. ചിഞ്ചുറാണി.