സകല പാപങ്ങളെയും ഹരിക്കുന്ന ഭഗവാനേ, അങ്ങയുടെ ഈ മായാവിനോദം വിഷ്ണുഭഗവാനും അദ്ദേഹത്തിന്റെ പൊക്കിൾ താമരയിൽ പിറന്ന ബ്രഹ്മാവും ആരും വ്യക്തമായി ധരിച്ചിട്ടില്ല.