കോവളം: വെങ്ങാനൂർ പുത്തളത്തു ബംഗ്ലാവിൽ വി.ജി.സദാശിവൻനായർ (96, റിട്ട.ഗവ.പ്രസ്) നിര്യാതനായി. ഭാര്യ. പരേതയായ വി.ലളിതാഭായി അമ്മ. മക്കൾ: എൽ. രാധാദേവി, എസ്.മോഹനചന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടിസി) എൽ.അംബിക. മരുമക്കൾ: എസ്.സുകുമാരൻ നായർ(റിട്ട.പി.ഡബ്ബ്ളൂ.ഡി), വി.ചന്ദ്രകല, പി. നാരായണൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി). സഞ്ചയനം: 13ന് രാവിലെ 8 ന്.