തിരുവനന്തപുരം: കുന്നുംപുറം കുതിരവട്ടം ലെയിനിൽ പൊട്ടൻവിളയിൽ വീട്ടിൽ ആർ. ചന്ദ്രൻ (76, റിട്ട. എഫ്. എ സി. ടി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുജിത് സി.വി. സുനിത സി.വി. മരുമകൻ: ബി. അജിത്കുമാർ.