ss

ഊരൂട്ടമ്പലം : ഗോവിന്ദമംഗലം ഇരുമ്പാഴിക്കോണം മേലെ പുത്തൻവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ മീനാക്ഷി (69) നിര്യാതയായി. മക്കൾ : പ്രേമൻ, മല്ലിക സുനിത. മരുമക്കൾ : സുജ, സുരേഷ്, സുരൻ. സഞ്ചയനം : 13ന് രാവിലെ 8-30 ന്.