കഴക്കൂട്ടം: കണിയാപുരം സിങ്കപ്പൂർ ജംഗ്ഷനു സമീപം ബീനാഭവനിൽ ബൈജു ബക്കറിന്റെ ഭാര്യ ഷീജ (47) നിര്യാതയായി. മക്കൾ: ഹബി, അമ്മു.