ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ബോക്സിംഗിൽ 52 കിലോഗ്രാം വിഭാഗത്തിൽ അമിത് പംഗൽ ടോപ് സീഡാകും. നിലവിൽ ലോക ഒന്നാം റാങ്ക് താരമാണ് അമിത്.
വനിതകളുടെ 60 കിലോ വിഭാഗത്തിൽ സിമ്രാൻജിത്ത് കൗർ നാലാം സീഡാകും. സിമ്രാൻ മാത്രമാണ് സീഡിലുള്ള ഏക ഇന്ത്യൻ വനിതാ ബോക്സർ.