സിക്ക വൈറസിനെതിരെ എല്ലാ ജില്ലകൾക്കും അതീവ ജാഗ്രതാ നിർദേശം നൽകി സംസ്ഥാന സർക്കാർ. രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് കൂടുതൽ ആണെന്നതാണ് ആശങ്ക ഉയർത്തുന്നത്