തിരുവനന്തപുരം: നെട്ടയം വേറ്റിക്കോണം വിജയഭവനിൽ എൽ.സുഭദ്ര (70) നിര്യാതയായി. മക്കൾ: വി.എസ്.ഹരിലാൽകുമാർ (കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി), വി.എസ്.ഗിരിലാൽകുമാർ (കേരള പോലീസ്, നന്ദാവനം എ.ആർ ക്യാമ്പ്). മരുമക്കൾ: അർച്ചന, കവിത.